കോഴിക്കോട് കനത്ത മഴ; കക്കയം ഡാം അല്‍പ്പസമയത്തിനുള്ളില്‍ തുറക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

Published : Aug 09, 2019, 09:20 AM ISTUpdated : Aug 09, 2019, 09:41 AM IST
കോഴിക്കോട് കനത്ത മഴ; കക്കയം ഡാം അല്‍പ്പസമയത്തിനുള്ളില്‍ തുറക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

Synopsis

നിലവില്‍ 45 സെന്‍റീമീറ്ററാണ് തുറന്നിരിക്കുന്നത്.

കോഴിക്കോട്: മഴ ശക്തമായതോടെ കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ അല്‍പ്പസമയത്തിനുള്ളില്‍ മൂന്നടി വരെ തുറക്കുമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. നിലവില്‍ 45 സെന്‍റീമീറ്ററാണ് തുറന്നിരിക്കുന്നത്.

വെള്ളക്കെട്ട് ശക്തമായതോടെ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.  വലിയ അളവിൽ വെള്ളം വരാൻ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ ടാക്സി ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ ആദരം
കേന്ദ്രസർക്കാർ ജീവനക്കാരനായ 56കാരൻ, പേരകുട്ടികൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ചു; 42 വര്‍ഷം കഠിന തടവ്