വൈദ്യുതി ചാർജ് വർദ്ധനക്കെതിരായ മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Published : Dec 09, 2024, 04:47 PM IST
വൈദ്യുതി ചാർജ് വർദ്ധനക്കെതിരായ മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Synopsis

തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയായിരുന്നു സംഭവം. 

തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ നടന്ന കെഎസ്ഇബി ഓഫീസ് മാർച്ചിനിടെ കേരള കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശി എം കെ ചന്ദ്രൻ ആണ് കുഴഞ്ഞുവീണ് മരിച്ചത്. തൊടുപുഴ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയായിരുന്നു സംഭവം. കുഴഞ്ഞുവീണ ചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ