
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ആർ പ്രശാന്തിനേയും ജനറൽ സെക്രട്ടറിയായി സി ആർ ബിജുവിനേയും വീണ്ടും തെരഞ്ഞെടുത്തു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിലാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളേജിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി എസ് എസ് ജയകുമാർ വരണാധികാരി ആയിരുന്നു. ഐകകണ്ഠേന നടന്ന തെരഞ്ഞെടുപ്പിൽ മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
എഐ ക്യാമറ വന്നതിന് ശേഷം കേരളത്തിലുണ്ടായ മാറ്റം; വിവരിച്ച് പൊലീസ് സര്‍ജൻ, ഏറ്റെടുത്ത് ഗതാഗത മന്ത്രി
ഭാരവാഹികളെ അറിയാം
പ്രസിഡന്‍റ്
ആർ പ്രശാന്ത്
തിരുവനന്തപുരം സിറ്റി
ജനറൽ സെക്രട്ടറി
സി ആർ ബിജു
കൊച്ചി സിറ്റി
ട്രഷറർ
കെ എസ് ഔസേപ്പ്
ഇടുക്കി
വൈസ് പ്രസിഡന്റുമാർ
1 പ്രേംജി കെ നായർ
കോട്ടയം
2 കെ ആർ ഷെമി മോൾ
പത്തനംതിട്ട
3 വി ഷാജി
എം എസ് പി, മലപ്പുറം
ജോയിന്‍റ് സെക്രട്ടറിമാർ
1 വി ചന്ദ്രശേഖരൻ
തിരുവനന്തപുരം സിറ്റി
2 പി രമേശൻ
കണ്ണൂർ റൂറൽ
3 പി പി മഹേഷ്
കാസർകോട്
സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ
1 എം സദാശിവൻ
കാസറഗോഡ്
2 കെ ലീല
കാസർകോട്
3 പി വി രാജേഷ്
കണ്ണൂർ സിറ്റി
4 കെ പ്രവീണ
കണ്ണൂർ റൂറൽ
5 കെ എം ശശിധരൻ
വയനാട്
6 സി കെ സുജിത്
കോഴിക്കോട് റൂറൽ
7 എം ആർ ബിജു
കോഴിക്കോട് റൂറൽ
8 സി പ്രദീപ് കുമാർ
കോഴിക്കോട് സിറ്റി
9 സി പി പ്രദീപ് കുമാർ
മലപ്പുറം
10 വി ജയൻ
പാലക്കാട്
11 ടി ആർ ബാബു
തൃശൂർ റൂറൽ
12 ഒ എസ് ഗോപാലകൃഷ്ണൻ
തൃശൂർ സിറ്റി
13 ബെന്നി കുര്യാക്കോസ്
എറണാകളം റൂറൽ
14 പി ജി അനിൽകുമാർ
കൊച്ചി സിറ്റി
15 എസ് റെജിമോൾ
കൊച്ചി സിറ്റി
16 ടി പി രാജൻ
ഇടുക്കി
17 മാത്യു പോൾ
കോട്ടയം
18 സി ആർ ബിജു
ആലപ്പുഴ
19 കെ ജി സദാശിവൻ
പത്തനംതിട്ട
20 എസ് ഷൈജു
കൊല്ലം റൂറൽ
21 കെ സുനി
കൊല്ലം സിറ്റി
22 കെ വിനോദ് കുമാർ
തിരുവനന്തപുരം റൂറൽ
23 എസ് എസ് ഷാൻ
തിരുവനന്തപുരം റൂറൽ
24 ടി എസ് ഷിനു
തിരുവനന്തപുരം സിറ്റി
25 സി വി ശ്രീജിത്,
ആർ ആർ ആർ എഫ്
26 സി ജെ ബിനോയ്
കെ ഇ പി എ
27 ഐ ആർ റെജി
ടെലിക്കമ്യൂണിക്കേഷൻ
28 പി അനിൽ,
കെ എ പി 1
29 സി കെ കുമാരൻ
കെ എ പി 2
30 ആർ കൃഷ്ണകുമാർ
കെ എ പി 3
31 ടി ബാബു,
കെ എ പി 4
32 ഗോപകുമാർ
കെ എ പി 5
33 കാർത്തികേയൻ
എം എസ് പി
34 കെ എസ് ആനന്ദ്
എസ് എ പി
സംസ്ഥാന സ്റ്റാഫ് കൗൺസിൽ
1 ആർ പ്രശാന്ത്
പ്രസിഡന്റ്
2 സി ആർ ബിജു
ജനറൽ സെക്രട്ടറി
3 കെ ജി സദാശിവൻ
പത്തനംതിട്ട
4 എസ് റെജിമോൾ
കൊച്ചി സിറ്റി
ഇന്റേണൽ ഓഡിറ്റ് കമ്മറ്റി
1 ജെ ഷാജിമോൻ
എറണാകുളം റൂറൽ
2 ആർ കെ ജോതിഷ്
തിരുവനന്തപുരം റൂറൽ
3 എ എസ് ഫിലിപ്പ്
ആലപ്പുഴ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam