കൊച്ചി കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു; വാഹനത്തിൽ ആളില്ല, ഇറങ്ങിയോടിയെന്ന് സംശയം

Published : May 16, 2025, 08:03 PM IST
കൊച്ചി കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു; വാഹനത്തിൽ ആളില്ല, ഇറങ്ങിയോടിയെന്ന് സംശയം

Synopsis

അതേസമയം, കാറിനുള്ളിൽ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. 

കൊച്ചി: കലൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. വാഹനം പൂർണമായി കത്തി നശിച്ചു. സിഗ്നലിൽ കിടക്കുമ്പോൾ ആണ് കാർ കത്തിയത്. അതേസമയം, കാറിനുള്ളിൽ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. സർവീസ് സെന്ററിൽ കൊടുത്ത വണ്ടിയാണ് കത്തി നശിച്ചത്. സർവീസ് സെന്ററിലെ ജീവനാകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

നയിക്കാൻ തരൂർ: കേന്ദ്രത്തെ സമ്മതമറിയിച്ചു; ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ