കൊച്ചിയിലെ ടൈറ്റസിന്‍റെ വാടകവീട്, താമസിക്കുന്നത് മലപ്പുറം സ്വദേശി ശരത്ത്, മുങ്ങുന്നതിന് മുൻപ് പണവും മോഷ്ടിച്ചു തീയുമിട്ടു; യുവാവ് പിടിയിൽ

Published : Jul 10, 2026, 09:06 PM IST
kochi tenant arrested for setting rented house on fire after dispute

Synopsis

വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്‍റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്

കൊച്ചി: വാടക വീട് ഒഴിഞ്ഞു പോകാൻ നിർദേശിച്ച ഉടമയെ ആക്രമിച്ച് മുറിക്ക് തീയിട്ട് യുവാവ്. കൊച്ചി മരട് സ്വദേശി ടൈറ്റസിന്‍റെ വീട്ടിലെ മുറിയിലാണ് തീയിട്ടത്. റൂമിലെത്തുന്ന വെള്ളത്തെ ചൊല്ലി താമസക്കാരനായ മലപ്പുറം സ്വദേശി ശരത്തുമായി തർക്കിച്ചിരുന്നു. പിന്നാലെ ശരത് ടൈറ്റസിനെയും ഭാര്യയും ആക്രമിച്ചു. പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മുറിക്ക് തീയിടുകയായിരുന്നു. മുറിയിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആളുടെ പണം മോഷ്ടിക്കുകയും ചെയ്തു. നിലവില്‍ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹന്നയെ വലിച്ച് പുറത്തേക്കിട്ടു, നിലത്തിട്ട് മർദിച്ചു, പത്തനാപുരത്ത് 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരത; അയല്‍വാസികൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയായി
സിസിടിവിയിൽ കണ്ട മോഷ്ടാവുമായി സാദൃശ്യം, അടയ്ക്ക മോഷണത്തിൽ യുവാവിനെ കസ്റ്റഡിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം