ഹന്നയെ വലിച്ച് പുറത്തേക്കിട്ടു, നിലത്തിട്ട് മർദിച്ചു, പത്തനാപുരത്ത് 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരത; അയല്‍വാസികൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയായി

Published : Jul 10, 2026, 08:45 PM IST
19 year old woman allegedly assaulted by neighbours in pathanapuram

Synopsis

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു

കൊല്ലം: കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. 19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്‍റെയും മർദിക്കുന്നതിന്‍റെയും ദൃശയങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിസിടിവിയിൽ കണ്ട മോഷ്ടാവുമായി സാദൃശ്യം, അടയ്ക്ക മോഷണത്തിൽ യുവാവിനെ കസ്റ്റഡിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം
തിരുവനന്തപുരം ടെക്നോപാർക്കിൽ 'പ്രതിധ്വനി'യുടെ പ്രതിഷേധം, ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ ജീവനക്കാർ