കൊല്ലത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published : Mar 21, 2025, 07:52 PM IST
കൊല്ലത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Synopsis

കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.

കൊല്ലം: കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്. അമിത വേഗതയിൽ പരവൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ഷാജി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുമായി സീനിയേഴ്സിന് പ്രശ്നം, നിസ്കരിക്കാൻ പോവുമ്പോൾ മർദ്ദനം, ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ
സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ