പട്ടാമ്പി കൊപ്പത്ത് സ്കൂട്ടർ കത്തിച്ച കേസ്; സഹോദരൻ അറസ്റ്റിൽ, കുടുംബതർക്കമെന്ന് പൊലീസ്

Published : Mar 21, 2025, 07:48 PM IST
 പട്ടാമ്പി കൊപ്പത്ത് സ്കൂട്ടർ കത്തിച്ച കേസ്; സഹോദരൻ അറസ്റ്റിൽ, കുടുംബതർക്കമെന്ന് പൊലീസ്

Synopsis

ബുധനാഴ്ച രാത്രിയാണ് സംഭവം. സഹോദരനായ മുഹമ്മദ് അലി ശിഹാബിന്‍റെ സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കുടുംബപരമായ തർക്കത്തെ തുടർന്നാണ് നൗഷാദ് സ്കൂട്ടറിന് തീയിട്ടതെന്ന് പൊലീസ് പറയുന്നു. 

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സ്കൂട്ടർ കത്തിച്ച കേസിൽ സഹോദരൻ പൊലീസ് പിടിയിൽ. തൃത്താല കൊപ്പം സ്വദേശി ചെമ്പന്‍ എന്ന കോലോത്ത് പറമ്പില്‍ നൗഷാദിനെയാണ് കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. സഹോദരനായ മുഹമ്മദ് അലി ശിഹാബിന്‍റെ സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കുടുംബപരമായ തർക്കത്തെ തുടർന്നാണ് നൗഷാദ് സ്കൂട്ടറിന് തീയിട്ടതെന്ന് പൊലീസ് പറയുന്നു. കേസിൽ പിടിയിലായ പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കും. 

66 -കാരനും 57 -കാരിയും കണ്ടുമുട്ടിയത് വൃദ്ധസദനത്തിൽ, സുഹൃത്തുക്കളായി, പിന്നെ വിവാഹം, ആഘോഷമാക്കി അന്തേവാസികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്