ബേബി തോമസ് അന്തരിച്ചു, സംസ്കാരം നാളെ അറുത്തൂട്ടി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ

Published : Jul 31, 2025, 12:38 PM IST
baby thomas

Synopsis

സംസ്കാരം നാളെ അന്ത്യ ശുശ്രൂഷയ്ക്കു ശേഷം വൈകിട്ട് മൂന്നിന് അറുത്തൂട്ടി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

കോട്ടയം: എസ്.ബി.ഐ റിട്ട. ജീവനക്കാരൻ, മര്യാത്തുരുത്ത് പനയോലയിൽ പരേതനായ പി.കെ.തോമസിന്‍റെ ഭാര്യ ബേബി തോമസ് (93) അന്തരിച്ചു. മൃതദേഹം നാളെ (വെള്ളി) രാവിലെ 8.30 ന് വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ അന്ത്യ ശുശ്രൂഷയ്ക്കു ശേഷം  വൈകിട്ട് മൂന്നിന് കോട്ടയം അറുത്തൂട്ടി സെന്‍റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. 

മക്കൾ: സനിൽ പി.തോമസ് ( സ്പോർട്സ് ജേണലിസ്റ്റ്, മലയാള മനോരമ മുൻ അസി. എഡിറ്റർ), സുധ പി.തോമസ്.മരുമക്കൾ: സുജ പി.മാത്യു ( മുൻ അസി.ജനറൽ മാനേജർ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), ആർപ്പൂക്കര തൊള്ളായിരത്തിൽ രാജു തോമസ് (ബിസിനസ്). പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരിൽ കുടുംബാംഗമാണ്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്