കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി പിടിയിൽ

Published : Jul 11, 2025, 05:48 PM IST
women arrest

Synopsis

കോഴിക്കോട് നിന്നും 15കാരിയെ തട്ടിക്കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിലായി. ആസാം സ്വദേശിയായ ലാൽചാൻ ഷേഖാണ് പിടിയിലായത്, ഒന്നാം പ്രതി നസീദുൽ ഷേഖ് പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 25000 രൂപയ്ക്ക് വിറ്റു.

കോഴിക്കോട് : കോഴിക്കോട് നിന്നും 15കാരിയെ തട്ടികൊണ്ടു പോയി വിൽപ്പന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. ആസാം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖാണ് പിടിയിലായത്. ഒന്നാം പ്രതി നസീദുൽ ഷേഖ്‌ (21) ആണ് വെസ്റ്റ്‌ ബംഗാൾ സ്വദേശിനിയായ 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയത്. 

ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിനാണ് കുട്ടിയെ കൈമാറിയത്. ലാൽചാൻ ഷേഖ്‌ 25000 രൂപക്ക് മൂന്നാം പ്രതിയായ സുശീൽ കുമാറിന് കുട്ടിയെ വിൽക്കുകയായിരുന്നു. നസീദുൽ ഷേഖ്,സുശീൽ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.  

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്