ഇരുവഞ്ഞിപ്പുഴയിൽ കാൽ വഴുതി വീണ് യുവതി മരിച്ചു

Published : Jul 15, 2020, 09:15 AM IST
ഇരുവഞ്ഞിപ്പുഴയിൽ കാൽ വഴുതി വീണ് യുവതി മരിച്ചു

Synopsis

കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതി കാല്‍വഴുതി വീണ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

കോഴിക്കോട്: ഇരുവഞ്ഞിപുഴയിലെ മുത്തപ്പന്‍ക്കടവില്‍ കുളിക്കാൻ  ഇറങ്ങിയ യുവതി കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് വീടിനടുത്തുള്ള ഇരുവഞ്ഞിപുഴയില്‍വച്ച് അപകടം നടന്നത്. കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതി കാല്‍വഴുതി വീണ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലം ചവറയിൽ വയോധികക്ക് മകന്റെ ക്രൂര മർദനം, അറസ്റ്റ് ചെയ്ത് പൊലീസ്
മിന്നൽ പരിശോധനയിൽ 6.04 ലക്ഷം രൂപ പിഴ; അമിതഭാരവുമായി പാഞ്ഞ ലോറികൾക്കെതിരെ നടപടി