എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു, കോഴിക്കോട് സ്വദേശി

Published : May 31, 2025, 01:08 PM ISTUpdated : May 31, 2025, 01:11 PM IST
എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു, കോഴിക്കോട് സ്വദേശി

Synopsis

ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പൊലീസ് മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ. 

കൊച്ചി : എറണാകുളം കടമറ്റത്ത് ദേശീയ പാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.  തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 

 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ