എറണാകുളത്ത് കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Published : Jun 17, 2019, 06:49 PM IST
എറണാകുളത്ത് കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Synopsis

 ആലപ്പുഴ തുറവൂർ സ്വദേശി രെജികുമാറാണ് മരിച്ചത്. വൈദ്യുത ലൈനിലെ അറ്റകുറ്റപണികൾക്കിടയിലാണ് ഷോക്കേറ്റത്. 

കൊച്ചി: എറണാകുളത്തെ വൈറ്റിലയിൽ ഷോക്കേറ്റ് കെ എസ് ഇ ബി കരാർ തൊഴിലാളി മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി രെജികുമാറാണ് മരിച്ചത്. 

വൈദ്യുത ലൈനിലെ അറ്റകുറ്റപണികൾക്കിടയിലാണ് രെജികുമാറിന് ഷോക്കേറ്റത്. രെജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം
കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന യദു ഇപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ്, 'അബദ്ധത്തിൽ പോലും ആര്യയെ കാണരുതേയെന്ന് പ്രാർഥന'