ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Published : Apr 17, 2021, 02:47 PM IST
ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

Synopsis

തൂണേരി പട്ടാണി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചത്

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ കെഎസ്ഇബി ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. പുറമേരി സ്വദേശി രായരോത്ത് താഴെക്കുനി രജീഷ് (42) ആണ് മരിച്ചത്. തൂണേരി പട്ടാണി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്