തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം

Published : Jan 29, 2026, 11:48 PM IST
accident

Synopsis

ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് - ആലുംമൂട് സ്വദേശി നിഖിലിനാണ് പരിക്ക് പറ്റിയത്. പാലോട് - ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. മുന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാറിലെ അടിപിടിക്കിടെ പൊലീസ് എത്തി, ഒരാൾ ഒഴികെ എല്ലാവരും ഓടി; ഒടുവിൽ എസ്ഐയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ
കൊച്ചിയിൽ പെൺകുട്ടിക്ക് നേരെ നടുക്കുന്ന ആക്രമണം; തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും ഐഫോണും കവർന്നു