കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു; മരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടമൊഴിവായി, 8 ശബരിമല തീർഥാടകർക്ക് പരിക്ക്

Published : Jan 17, 2025, 03:53 PM IST
കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു; മരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടമൊഴിവായി, 8 ശബരിമല തീർഥാടകർക്ക് പരിക്ക്

Synopsis

നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ട: ശബരിമല പാതയിൽ അട്ടത്തോട്ടിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞു. എട്ട് തീർഥാടകർക്ക് പരുക്കേറ്റു. ബസ് മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

223 ദിവസം, 8000 കിലോമീറ്റർ കാൽനടയായി സന്നിധാനത്തെത്തി രണ്ട് കാസർകോട്ടുകാർ; ലക്ഷ്യം ലോകസമാധാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊയിലാണ്ടി സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടത്തി; യാത്രയ്ക്കിടെ ചെളിയിൽതാഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് മുങ്ങി
പള്ളിയിലെ ഖത്തീബിനെ ചൊല്ലി തര്‍ക്കം; വടകര മാടാക്കര പള്ളിയില്‍ പൊലീസ് ലാത്തിവീശി