ഇടുക്കി കുളമാവിലെ ഗ്രീൻബർഗ് ഹോളിഡെ റിസോട്ടിന്‍റെ പട്ടയം റദ്ദാക്കി

Published : Jul 16, 2020, 05:43 PM IST
ഇടുക്കി കുളമാവിലെ ഗ്രീൻബർഗ് ഹോളിഡെ റിസോട്ടിന്‍റെ പട്ടയം റദ്ദാക്കി

Synopsis

കുളമാവിലെ ഗ്രീൻബർഗ് ഹോളിഡെ റിസോട്ടിന്‍റെ പട്ടയം റദ്ദാക്കി. 

ഇടുക്കി: കുളമാവിലെ ഗ്രീൻബർഗ് ഹോളിഡെ റിസോട്ടിന്‍റെ പട്ടയം റദ്ദാക്കി. റിസോർട്ട് വനഭൂമി കയ്യേറിയാണ് നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലഭരണകൂടത്തിന്‍റെ നടപടി. 

1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചത്. കയ്യേറിയ മൂന്നേക്കർ ഭൂമി രണ്ടാഴ്ചക്കുള്ളിൽ തിരിച്ചുപിടിക്കാൻ ജില്ലാ കളക്ടർ തൊടുപുഴ തഹസീൽദാർക്ക് നിർദ്ദേശം നൽകി. പ്രമുഖ ബിസിനസ് ഗ്രൂപ്പായ ലൂണാറിന്‍റെ ഉടമസ്ഥതയിലാണ് ഗ്രീൻബർഗ് റിസോട്ട്.

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്