കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Published : Jan 24, 2025, 08:55 PM IST
കോഴിക്കോട് ലൈറ്റ് ആന്‍റ് സൗണ്ട്‌സ് ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

Synopsis

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല

കോഴിക്കോട്: ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മേപ്പയ്യൂരിലിലെ ഐവ ലൈറ്റ് ആന്‍റ് സൗണ്ട്സ് ജീവനക്കാരന്‍ അത്തിക്കോട്ട് മുക്ക് ചെറുവത്ത് അനൂപ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അച്ഛന്‍: കേളപ്പന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: അനീഷ്, അജീഷ്, അഭിലാഷ്, അര്‍ജുന്‍, അനാമിക.

Read More : കാവിലക്കാട് പൂരത്തിനിടെ വീണ്ടും കീഴൂട്ട് വിശ്വനാഥൻ ഇടഞ്ഞു, പേടിച്ച് ഓടിയ 63 കാരിക്ക് വീണ് പരിക്കേറ്റു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലക്ഷ്മിപ്രിയക്കെതിരായ പരാതി, അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി
എംഡിഎംഎ ഇടപാടിന് മധ്യസ്ഥത, രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി, കാവ്യക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമെന്ന് സംശയം