പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ; അന്വേഷണം തുടങ്ങി

Published : Oct 18, 2024, 12:21 PM IST
പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ; അന്വേഷണം തുടങ്ങി

Synopsis

വയനാട് ജില്ലയിലെ പൊഴുതനയിൽ അർധരാത്രി അജ്ഞാത സംഘത്തെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി

കൽപ്പറ്റ: വയനാട് പൊഴുതനയിൽ അർധരാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെന്ന് നാട്ടുകാർ. പൊലീസ് സ്ഥലത്ത് തെരച്ചിൽ നടത്തി. നായാട്ടുകാരാണോയെന്ന് പരിശോധിക്കുന്നുവെന്ന് വൈത്തിരി  പൊലീസ്. മാവോയിസ്റ്റുകൾ എന്ന അഭ്യൂഹത്തിന് നിലവിൽ  തെളിവുകൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്