വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

Published : Jul 17, 2026, 03:16 PM ISTUpdated : Jul 17, 2026, 03:22 PM IST
Palakkad Accident

Synopsis

യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പാലക്കാട്: പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണം വാരാഘോഷത്തിനിടെ മാനവീയം വീഥിയിൽ പൊലീസുകാരനെ ഹെൽമെറ്റ് കൊണ്ട് മർദിച്ചു; പ്രതി അറസ്റ്റിൽ
ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന, അതും ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ; പ്രതി പിടിയിൽ