നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

Published : Sep 20, 2019, 08:48 AM ISTUpdated : Sep 20, 2019, 09:19 AM IST
നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു

Synopsis

കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

ആലപ്പുഴ: ഹരിപ്പാട് നങ്യാർകുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടു പേർ മരിച്ചു. തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്‌. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 5.40നാണ് അപകടം ഉണ്ടായത്. പൊള്ളാച്ചി സ്വദേശികളായ സെൽവൻ, നന്ദകുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ
കുട്ടികളുടെ കയ്യിലുണ്ടായിരുന്ന 13500 രൂപ തട്ടിപ്പറിച്ചു, മദ്യം കുടിക്കാൻ നിര്‍ബന്ധിച്ചു, മാനന്തവാടിയിൽ രണ്ട് യുവാക്കൾ പിടിയിൽ