തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു

Published : Sep 21, 2024, 09:26 AM IST
തടിയുമായി വന്ന ലോറി ഒരു വശത്തേക്ക് ചെരിഞ്ഞു, ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു

Synopsis

അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. വാഹനം റോഡിൽ കുടുങ്ങിയ സാഹചര്യത്തിൽ പ്രദോശത്ത് ഗതാഗത നിയന്ത്രമമേർപ്പെടുത്തി.    

കൊച്ചി : കാലടി ടൗണിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ടു. ഭാരത്തെ തുടർന്ന് ലോറി ഒരു വശത്തേക്ക് ചെരിയുകയായിരുന്നു. രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്.  ലോറിയുടെ ടയർ ഊരിത്തെറിച്ച് സമീപത്തെ എടിഎം സെന്ററിന്റെ വാതിൽ തകർന്നു. അങ്കമാലി ഭാഗത്ത് നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. വാഹനം റോഡിൽ കുടുങ്ങിയ സാഹചര്യത്തിൽ പ്രദോശത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. 

  'അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പണവും സ്വർണാഭരണങ്ങളും തിരികെ കിട്ടാൻ സൗഹൃദം തുടർന്നു'; ശ്രീക്കുട്ടി

 

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ