
മലപ്പുറം: എല്‍പി സ്കൂള്‍ അധ്യപക തസ്തികയുടെ ചുരുക്കപട്ടികയില്‍, ഒഴിവുകള്‍ക്കനുസരിച്ചുള്ള ഉദ്യോഗാര്‍ത്ഥികളെ പിഎസ്സി ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതി. മറ്റ് ജില്ലകളിലെല്ലാം ഒഴിവുകളുടെ അഞ്ചിരട്ടി പേരാണ് പട്ടികയിലുള്ളത്. എന്നാൽ, പിഎസ്സി മലപ്പുറത്ത് ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam