താമരശേരിചുരത്തിൽ വാഹനാപകടം; മദ്രസ അധ്യാപകന്‍ മരിച്ചു

Published : May 27, 2020, 11:17 PM ISTUpdated : May 27, 2020, 11:23 PM IST
താമരശേരിചുരത്തിൽ വാഹനാപകടം; മദ്രസ അധ്യാപകന്‍ മരിച്ചു

Synopsis

ഇന്ന് വൈകിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു

കോഴിക്കോട്: താമരശേരി ചുരത്തിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് മദ്രസാധ്യാപകൻ മരിച്ചു. കർണാടക കൊടക് സ്വദേശിയും മലപുറം പള്ളിയിലും അടിവാരം മദ്രസയിലും ജോലി ചെയ്യുന്നയാളുമായ അബു ത്വാഹിർ [24] ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരനാണ് മരണപ്പെട്ട ത്വാഹിർ. 

ഇന്ന് വൈകിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. 

Read more: റേഷൻ ആനുകൂല്യങ്ങൾക്ക് വ്യാജ വിവരം നൽകി; പഞ്ചായത്തംഗം പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധാർ പിന്നെത്തരാം, 10 ഗ്രാം തൂക്കമുള്ള വള പണയം വെച്ച് 90,000 രൂപ കൈപ്പറ്റി, ഇതേ മോഡൽ വളയുമായി പല സ്ഥലത്തെത്തി, ഒടുവിൽ യുവാക്കൾ കുടുങ്ങി
ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു