തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് പരിക്ക്

Published : Jul 20, 2026, 10:31 AM IST
Palakkad Mahout Injury

Synopsis

പാലക്കാട് ധോണി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാന് കുങ്കിയാനയുടെ കുത്തേറ്റു. കുങ്കിയാന അഗസ്ത്യൻ്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് കുത്തേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനും ഗുരുതര പരിക്ക്.

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്. കുങ്കിയാന അഗസ്ത്യൻ്റെ രണ്ടാം പാപ്പാനായ ബൊമ്മന് ആണ് പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ബൊമ്മനെ തൃശൂർ മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനുമാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യൻ്റെ രണ്ടാം പാപ്പാനാണ് ബൊമ്മൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാറിലെ മദ്യപാനത്തിനിടെ പരിചയം,സംഭാഷണം നീണ്ടു, വിളിക്കാൻ വാങ്ങിയ ഫോൺ തിരികെ നൽകിയില്ല, യുവാവിനെ കുത്തിക്കൊന്നു
'പാസ്പോർട്ടും അക്കൗണ്ടിലെ 10 ലക്ഷവും പിതാവ് കൈക്കലാക്കി, മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നു'; സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ