ഭക്ഷണം നൽകാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലക്ക് ഗുരുതരപരിക്കേറ്റ് പാപ്പാന് ദാരുണാന്ത്യം

Published : Apr 28, 2023, 01:36 PM ISTUpdated : Apr 28, 2023, 02:16 PM IST
ഭക്ഷണം നൽകാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലക്ക് ഗുരുതരപരിക്കേറ്റ് പാപ്പാന് ദാരുണാന്ത്യം

Synopsis

തലയ്ക്കേറ്റ ഗുരുതരമാണ് പരിക്കാണ് മരണകാരണം.

ചെന്നൈ: തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി എന്ന പിടിയാന പാപ്പാനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാർ ചേർന്ന് ബാലനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

ബുക്ക് ചെയ്ത സദ്യ സമയത്ത് നല്‍കാതെ തിരുവോണ ദിവസം അലങ്കോലമാക്കി, വീട്ടമ്മയ്ക്ക് 40000 രൂപ നഷ്ടപരിഹാരം

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു