വ്യാജ വാറ്റ്: കോടയും വാറ്റുപകരണവുമായി ഒരാള്‍ പിടിയില്‍

Published : Oct 15, 2020, 05:23 PM IST
വ്യാജ വാറ്റ്: കോടയും വാറ്റുപകരണവുമായി ഒരാള്‍ പിടിയില്‍

Synopsis

കായംകുളം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എസ് സുമേഖും സംഘവും ചേർന്ന് കഴിഞ്ഞ ദിവസമാണ്  വിനോദിനെ കസ്റ്റഡിയിൽ എടുത്തത്. 

കായംകുളം: വ്യാജ വാറ്റിനിടെ വാറ്റ് ഉപകരണങ്ങളും കോടയുമായി ഒരാള്‍ പിടിയില്‍. പത്തിയൂർ വില്ലേജിൽ പത്തിയൂർ കിഴക്ക് വെള്ളറാമ്പാട്ട് വടക്കത്തിൽ വിനോദ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ എസ് സുമേഖും സംഘവും ചേർന്ന് കഴിഞ്ഞ ദിവസമാണ്  വിനോദിനെ കസ്റ്റഡിയിൽ എടുത്തത്. വിനോദ് വീട്ടിലാണ് ചാരായം വാറ്റുന്നതിനുള്ള 70 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
സ്വത്ത്‌ തര്‍ക്കത്തിനിടെയുണ്ടായ സംഘർഷം, ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു, മകൻ കസ്റ്റഡിയിൽ