തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില്‍

Published : Oct 04, 2019, 05:49 PM ISTUpdated : Oct 04, 2019, 06:33 PM IST
തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില്‍

Synopsis

ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് ഒന്നേകാൽ കിലോ സ്വർണം തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചത്. 

കൊച്ചി: തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണവുമായി മലയാളി പിടിയില്‍. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായത്. 

തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണം ഒളിപ്പിച്ച്, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാൽ കിലോ സ്വർണമാണ് നൗഷാദ് ഷാർജയിൽ നിന്നും കടത്തികൊണ്ടുവന്നത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്