കാർ സൈക്കിളിൽ തട്ടിയതിന് കുട്ടികളെ മർദ്ദിച്ചതായി പരാതി

Published : Apr 26, 2022, 11:48 PM IST
കാർ സൈക്കിളിൽ തട്ടിയതിന് കുട്ടികളെ മർദ്ദിച്ചതായി പരാതി

Synopsis

കാർ പിന്നോട്ട് എടുത്തപ്പോൾ കുട്ടികൾ ഓടിച്ച സൈക്കിളിൽ തട്ടുകയും ഇതിനെ ചൊല്ലി കുട്ടികളുടെ കരണത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി

തിരുവനന്തപുരം: കാർ സൈക്കിളിൽ തട്ടിയതിന്റെ പേരിൽ സൈക്കിളോടിച്ച കുട്ടികളെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കട്ടാക്കടയിലാണ് സംഭവം. സ്ഥലത്ത് വിവാഹ സത്ക്കരത്തിൽ പങ്കെടുക്കാൻ എത്തിയ സാബു എന്നയാളാണ് മർദിച്ചത്. കാർ പിന്നോട്ട് എടുത്തപ്പോൾ കുട്ടികൾ ഓടിച്ച സൈക്കിളിൽ തട്ടുകയും ഇതിനെ ചൊല്ലി കുട്ടികളുടെ കരണത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി. മുതയിൽ സ്വദേശി ജുനൈദ ബീവിയാണ് മകൻ പാസിദിനെ തല്ലിയെന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ചത്.  പാസിദിനെ മർദിച്ചത്  ചോദ്യം ചെയ്‌തെ മറ്റൊരു കുട്ടിയെയും തല്ലിയെന്നും ആരോപണമുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, പെൺസുഹൃത്തിനെ മർദിച്ച് അവശയാക്കി 'തോക്ക് ഷാജി'; നാൽപ്പതിലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
കട്ടര്‍ ഉപയോഗിച്ചുള്ള പരിചയക്കുറവ് കുടുക്കി, പുതുക്കാട് എടിഎം കവർച്ചാശ്രമ കേസിൽ പിടിയിലായി 30കാരൻ, നടന്നത് ആറ് സംഘങ്ങളായി പഴുതടച്ച അന്വേഷണം