പത്തനംതിട്ടയില്‍ കനാലിൽ അജ്ഞാത മൃതദേഹം, അഞ്ച് ദിവസത്തോളം പഴക്കം

Published : Feb 05, 2023, 08:39 PM IST
പത്തനംതിട്ടയില്‍ കനാലിൽ അജ്ഞാത മൃതദേഹം, അഞ്ച് ദിവസത്തോളം പഴക്കം

Synopsis

65 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.    

പത്തനംതിട്ട: കടമ്പനാട് കെ ഐ പി കനാലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കണ്ടത്. 65 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി