ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന, അതും ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ; പ്രതി പിടിയിൽ

Published : Sep 01, 2026, 07:28 PM IST
Kochi Illegal Liquor Sale

Synopsis

കൊച്ചിയിൽ ഡ്രൈ ഡേകളിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതിയെ പിടികൂടി പൊലീസ്. മട്ടാഞ്ചേരിയിലാണ് സംഭവം. ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു മദ്യം വിറ്റിരുന്നത്. ഇയാളിൽനിന്ന് 42 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു.

കൊച്ചി: ഡ്രൈ ഡേകളിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതി മട്ടാഞ്ചേരി പൊലീസിന്‍റെ പിടിയിൽ. മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി ലിബിൻ ജോസാണ് പിടിയിലായത്. 42 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണാവധി കഴിഞ്ഞപ്പോൾ സ്കൂളിൽ മോട്ടോർ ഇല്ല, ടാപ്പുകളും മുറിച്ചു മാറ്റി, ടൈലുകൾ ഇളക്കിയെടുത്തു; പൊറുതിമുട്ടി അധ്യാപകരും വിദ്യാർത്ഥികളും
ദുരൂഹത നീങ്ങാതെ തങ്കി മൊരത്തിയുടെ തിരോധാനം, ചോദ്യങ്ങളുയര്‍ത്തി കൊച്ചുമകൻ്റെ മരണം; ഇരുട്ടില്‍ തപ്പി പൊലീസ്