ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി; മദ്യലഹരിയിലെന്ന് പൊലീസ്

Published : Apr 21, 2025, 10:01 AM IST
ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട്  വീടിന് തീയിട്ടു, പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി; മദ്യലഹരിയിലെന്ന് പൊലീസ്

Synopsis

ഏരൂർ സ്വദേശി വിനോദാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ് ആത്മഹത്യ ചെയ്തത്.

കൊല്ലം: കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. ഏരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് വീടിന് തീ കൊളുത്തുകയായിരുന്നു. മദ്യലഹരിയിലാണ് വീടിന് തീയിട്ട് വിനോദ് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Also Read: ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ കയറിനിന്ന് രോഗിയുടെ ആത്മഹത്യാ ഭീഷണി; രക്ഷകനായി ട്രാഫിക് പൊലീസുകാരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ