എറണാകുളത്ത് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവം; പ്രതി പിടിയിൽ

Published : Jun 23, 2025, 06:56 PM ISTUpdated : Jun 23, 2025, 06:57 PM IST
blade

Synopsis

തിരുവനന്തപുരം സ്വദേശി കുട്ടപ്പൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്.

എറണാകുളം: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി കുട്ടപ്പൻ ആണ് പൊലീസിന്റെ പിടിയിൽ ആയത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശി സനുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്സവത്തിരക്കിനിടെ യുവാവ് വയോധികയുടെ വീട്ടിലത്തി, പീഡന ശ്രമത്തിനിടെ മദ്യലഹരിയിൽ ഉറങ്ങിയതോടെ മുറിയിൽ പൂട്ടയിട്ടു; അറസ്റ്റ്
വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ