കള്ള് ചെത്തുതൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

Published : Nov 03, 2018, 10:17 PM IST
കള്ള് ചെത്തുതൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു

Synopsis

ശനിയാഴ്ച ഉച്ചയ്ക്ക് ആര്യാട് കൈതത്തില്‍ ക്ഷേത്രത്തിന് സമീപം 2.35 നായിരുന്നു സംഭവം. അനില്‍കുമാര്‍ വീട്ടുമുറ്റത്തെ തെങ്ങില്‍ ഉച്ച ചെത്തിന് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

ആലപ്പുഴ: കള്ള് ചെത്തുതൊഴിലാളി സ്വന്തം വീട്ടുമുറ്റത്തെ തെങ്ങില്‍നിന്നും കുളിമുറിയുടെ മേല്‍ക്കൂരയില്‍ വീണ് തല്‍ക്ഷണം മരിച്ചു. ആര്യാട് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ കണ്ണംപള്ളിയില്‍ പരേതനായ ദിവാകരന്റെ മകന്‍ അനില്‍കുമാര്‍ (ഓമനക്കുട്ടന്‍-51) ആണ് മരിച്ചത്.  ശനിയാഴ്ച ഉച്ചയ്ക്ക് ആര്യാട് കൈതത്തില്‍ ക്ഷേത്രത്തിന് സമീപം 2.35 നായിരുന്നു സംഭവം. അനില്‍കുമാര്‍ വീട്ടുമുറ്റത്തെ തെങ്ങില്‍ ഉച്ച ചെത്തിന് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാട് പഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിൻ്റെ പരിശോധന; നടത്തിപ്പുകാരനായ യുവാവിനെ എംഡിഎംഎയുമായി പിടികൂടി
സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്