കായംകുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Published : Nov 03, 2018, 09:57 PM IST
കായംകുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Synopsis

. ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്‌കൂട്ടറില്‍ കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കരീലക്കുളങ്ങര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

കായംകുളം: ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപം കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കോമന കിരണ്‍നിവാസില്‍ കിരണ്‍കുമാര്‍ (27 ) ആണ് മരിച്ചത്.  ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്‌കൂട്ടറില്‍ കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കരീലക്കുളങ്ങര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്
93ാമത് ശിവ​ഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല