ടൂറിസ്റ്റ് ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Published : Apr 16, 2019, 09:39 PM ISTUpdated : Apr 16, 2019, 10:22 PM IST
ടൂറിസ്റ്റ് ബസ് കയറി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Synopsis

എറണാകുളത്തേക്ക് പോവുയായിരുന്ന അശ്വരാജ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക്  വീഴുകയായിരുന്നു.

അരൂർ: ടൂറിസ്റ്റ് ബസ് കയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എഴുപുന്ന ആറാം വാർഡിൽ തൈക്കേനികർത്തിൽ ശിവൻകുട്ടിയുടെ മകൻ അശ്വരാജ് (22 ) യാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിക്ക് എരമല്ലൂർ, പിള്ള മുക്ക് ജം​ഗ്ഷനിൽ വച്ചായിരുന്നു അപകടം.

എറണാകുളത്തേക്ക് പോവുയായിരുന്ന അശ്വരാജ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക്  വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കയറി ഇറങ്ങിയ അശ്വരാജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കി മർദനം: ഇരയായ കുട്ടിയുടെ അമ്മ മരിച്ചു
പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ, മലപ്പുറത്തും കോഴിക്കോടുമായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു