
കോഴിക്കോട്: ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു ലക്ഷമിയുടെ മരണം. ഭർത്താവ് കുഞ്ഞിരാമൻ മുറ്റത്തിറങ്ങിയപ്പോൾ ശരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയായിരുന്നു.
മക്കൾ : ജാനകി, ഗീത, ബാബു, അനിത
മരുമക്കൾ :കണാരൻ, രവീന്ദ്രൻ, സുമതി,ബിജീഷ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam