ക്രിസമസ് അവധിക്ക് വീട്ടിലേക്ക് വരവേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Dec 26, 2020, 06:54 PM IST
ക്രിസമസ് അവധിക്ക് വീട്ടിലേക്ക് വരവേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .  

അമ്പലപ്പുഴ: ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വരുന്ന വഴി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ മന്ത്രമൂര്‍ത്തി പുരയിടത്തില്‍ സുരേഷ് (50) ആണ് മരിച്ചത്. കെഎസ്ഇബി ഇടപ്പള്ളി സെക്ഷനില്‍ ജോലി ചെയ്യുന്ന സുരേഷ് അവധിക്ക് വീട്ടിലേയ്ക്ക് വരുവാന്‍ തയാറെടുക്കേ ഇടപ്പള്ളിയില്‍ വ്യാഴാഴ്ച വൈകീട്ട് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഗ്രി- ടൂറിസം നിക്ഷേപ തട്ടിപ്പ്; 100 കോടി രൂപയിലധികം വാങ്ങിയ അച്ഛനും മക്കളും പിടിയിൽ
ബാറിലെ അടിപിടിക്കിടെ പൊലീസ് എത്തി, ഒരാൾ ഒഴികെ എല്ലാവരും ഓടി; ഒടുവിൽ എസ്ഐയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ