ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്ത് കയത്തിൽപെട്ട യുവാവ് മരിച്ചു

Published : Nov 15, 2020, 04:08 PM IST
ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്ത് കയത്തിൽപെട്ട യുവാവ് മരിച്ചു

Synopsis

പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്

പാലക്കാട്: മംഗലം ഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്തുള്ള കയത്തിൽ പെട്ട യുവാവ് മരിച്ചു. അയിലൂർ കരിങ്കുളം സ്വദേശി രഞ്ജു(22)വാണ് മരിച്ചത്. ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വന്ന ഏഴംഗ സംഘം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി