വൈദ്യുതി ലൈനില്‍ ഏണി തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

Published : Oct 25, 2020, 11:05 PM IST
വൈദ്യുതി ലൈനില്‍ ഏണി തട്ടി; ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

Synopsis

കൃഷിയിടത്തിലേക്ക് കാർഷിക ആവശ്യത്തിനായി ഇരുമ്പ് ഏണിയുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇടുക്കി: രാമക്കല്‍ക്കേട് തോവാളപ്പടിയിൽ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തോവാളപ്പടി നാരകത്തോട്ടില്‍ സജന്‍(48) ആണ് മരിച്ചത്.  കൃഷിയിടത്തിൽ കാർഷിക ആവശ്യത്തിനായി ഇരുമ്പ് ഏണിയുമായി പോകുന്നതിനിടെ വൈദ്യുതി ലൈനിൽ ഏണി തട്ടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അന്നനാള കാന്‍സര്‍ ബാധിച്ചത് പുകവലി കാരണമാണോ എന്നതിന് കൃത്യമായ തെളിവില്ല'; ഉപഭോക്തൃ കോടതിയുടെ നിർണായക വിധി, ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി
പൊലീസിനെ കണ്ട് ആദ്യം പരുങ്ങി, പതുക്കെ മുങ്ങാൻ ശ്രമം, തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടയത് എംഡിഎംഎ; ഹരിപ്പാട് യുവാവ് പിടിയിൽ