
കണ്ണൂർ: മുഴപ്പിലങ്ങാട് കടലില്‍ ഒരാള്‍ മുങ്ങി മരിച്ചു. കല്ലുമ്മക്കായ പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുഴപ്പിലങ്ങാട് സ്വദേശിയായ പ്രകാശനാണ് മരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam