കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

Published : Aug 02, 2019, 08:00 PM IST
കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

Synopsis

തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്.  വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

മലപ്പുറം: മലപ്പുറം വളാഞ്ചേരി ചോറ്റൂരിൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്.  വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം
നാഫില, അലൻ ഡേവിഡ്, ഫസീർ നാസർ, മൂവരെയും ഒന്നിച്ച് പൂട്ടി പാലാരിവട്ടം പൊലീസ്, ബെംഗളൂരിവിൽ നിന്നുള്ള എംഡിഎംഎ കടത്തിന് പിടിവീണു