മീനച്ചിലാറ്റിൽ മുത്തോലിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Published : Dec 10, 2020, 10:18 AM IST
മീനച്ചിലാറ്റിൽ മുത്തോലിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

Synopsis

മുത്തോലിക്കടവിലാണ് രാവിലെ കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്

കോട്ടയം: പാലായ്ക്കടുത്ത് മുത്തോലിയിൽ, മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി. മുത്തോലിക്കടവിലാണ് രാവിലെ കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.
 

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം