കോഴിക്കോട് തേൻപാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Mar 18, 2021, 03:56 PM IST
കോഴിക്കോട്  തേൻപാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി...

കോഴിക്കോട്: ആനക്കാംപൊയിൽ മുത്തപ്പൻപുഴ തേൻപാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി തുവ്വക്കുന്നുമ്മൽ ലെജിൻ (20) നെ ആണ് പണിക്കുപോയ സ്ഥലത്തിന്റെ അടുത്ത പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമസ്ത ഇടപെട്ടു, മലപ്പുറത്തെ ലീ​ഗ് അനുകൂലികളുടെ വഖഫ് വിശദീകരണം സമ്മേളനം മാറ്റി
പുലർച്ചെ മിന്നൽ പരിശോധന; 40 കിലോ മ്ലാവ് ഇറച്ചിയും തോക്കുമായി ഒരാൾ പിടിയിൽ, രണ്ട് പേർ ഓടിരക്ഷപ്പെട്ടു