കണ്ണൂരിൽ വിവാഹത്തിനെത്തിയ ആളുകളുടെ കാറുകൾ അടിച്ചു തകർത്തു; ഒരാള്‍ കസ്റ്റഡിയിൽ

Published : Dec 24, 2019, 09:40 AM IST
കണ്ണൂരിൽ വിവാഹത്തിനെത്തിയ ആളുകളുടെ കാറുകൾ അടിച്ചു തകർത്തു; ഒരാള്‍ കസ്റ്റഡിയിൽ

Synopsis

ചെങ്ങളായി സ്വദേശി അബ്ദുൽ ഫാത്താഹിന്‍റെ വീട്ടിൽ നിർത്തിയ ആറ് കാറുകൾ ആണ് തകർത്തത്. ചക്കരക്കൽ സ്വദേശി ആണ് കസ്റ്റഡിയിലുള്ളത്. 

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ വിവാഹ ചടങ്ങുകൾക്കെത്തിയ ആളുകളുടെ കാറുകൾ അടിച്ചു തകർത്തു. ചെങ്ങളായി സ്വദേശി അബ്ദുൽ ഫത്താഹിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ആറ് കാറുകൾ ആണ് തകർത്തത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ചക്കരക്കൽ സ്വദേശി റഫീഖ് ആണ് പൊലീസിന്‍റെ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾക്ക് മനസികസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തിൽ ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്