
കൊച്ചി : മദ്യലഹരിയിൽ ട്രെയിനിൽ ആക്രമണം. യാത്രക്കാരനായ യുവാവിനെ സഹയാത്രക്കാരൻ കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) പരിക്കേറ്റത്. എറണാകുളം കരായിക്കൽ എക്സ്പ്രസിൽ ഇന്ന് പുലർച്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്നു അക്രമണമെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam