കുടുംബവഴക്ക്; തൃശ്ശൂരിൽ അമ്മായിയമ്മയെ മരുമകൻ കുത്തിപ്പരിക്കേൽപ്പിച്ചു

Published : May 16, 2023, 11:21 AM ISTUpdated : May 16, 2023, 11:24 AM IST
കുടുംബവഴക്ക്; തൃശ്ശൂരിൽ അമ്മായിയമ്മയെ മരുമകൻ കുത്തിപ്പരിക്കേൽപ്പിച്ചു

Synopsis

ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് പ്രാധമികമായി ലഭിക്കുന്ന സൂചന. 

തൃശ്ശൂർ : അന്തിക്കാട് അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. അന്തിക്കാട് സ്വദേശി ഓമനക്കാണ് (62) പരിക്കേറ്റത്. മണലൂർ സ്വദേശി നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി