ജനമുന്നേറ്റ യാത്രയുടെ സദസ്സിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവിനെ പിടികൂടി

Published : Nov 12, 2018, 08:49 PM IST
ജനമുന്നേറ്റ യാത്രയുടെ സദസ്സിലേക്ക് ബിയർ കുപ്പിയെറിഞ്ഞ യുവാവിനെ പിടികൂടി

Synopsis

 ആറ്റിങ്ങലിൽ ജനമുന്നേറ്റ യാത്രയുടെ സദസ്സിലേക്ക് ആനാവൂർ നാഗപ്പൻ സംസാരിക്കവെ ബിയർ കുപ്പിയെറിഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വിനേഷ് (38)നെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. 

തിരുവനന്തപുരം: ആറ്റിങ്ങലിൽ ജനമുന്നേറ്റ യാത്രയുടെ സദസ്സിലേക്ക് ആനാവൂർ നാഗപ്പൻ സംസാരിക്കവെ ബിയർ കുപ്പിയെറിഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വിനേഷ് (38)നെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. 

ആറ്റിങ്ങൽ ബി സത്യൻ എം.എൽ.എ നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ വേദിയിലായിരുന്നു സംഭവം. കോൺഗ്രസ് പാർട്ടി ഓഫീസിന് സമീപത്ത് നിന്നാണ് കുപ്പിയേറുണ്ടായത്. എറിഞ്ഞ കുപ്പി എംഎൽഎയുടെ ദേഹത്താണ് പതിച്ചത്. എംഎല്‍എയ്ക്ക് പരിക്കുകളൊന്നുമില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി