എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

By Web TeamFirst Published Jan 27, 2021, 1:14 PM IST
Highlights

പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. 

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.

click me!