വ്യാജ സിഗരറ്റ് നിര്‍മ്മാണവും വിൽപ്പനയും, പിടിച്ചെടുത്തത് ഏഴു പെട്ടി സിഗരറ്റുകൾ; രണ്ടു പേര്‍ പിടിയിൽ

Published : Mar 14, 2025, 06:15 PM ISTUpdated : Mar 14, 2025, 06:42 PM IST
വ്യാജ സിഗരറ്റ് നിര്‍മ്മാണവും വിൽപ്പനയും, പിടിച്ചെടുത്തത് ഏഴു പെട്ടി സിഗരറ്റുകൾ; രണ്ടു പേര്‍ പിടിയിൽ

Synopsis

കോഴിക്കോട് വ്യാജ സിഗരറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടുപേര്‍ പിടിയിൽ. കുന്ദമംഗലം സ്വദേശിയും കോട്ടയം സ്വദേശിയുമാണ് ഏഴു പാക്കറ്റ് വ്യാജ സിഗരറ്റുകളുമായി പിടിയിലായത്. പ്രമുഖ സിഗരറ്റ് കമ്പനിയുടെ പേരിലുള്ള വ്യാജ സിഗരറ്റുകളാണ് നിര്‍മിച്ച് വിൽപ്പന നടത്തിയിരുന്നത്.

കോഴിക്കോട്: കോഴിക്കോട് വ്യാജ സിഗരറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി തച്ചംകണ്ടിയില്‍ റാഷിദ്, കോട്ടയം സ്വദേശി ഇല്ലത്തുപറമ്പില്‍ റോബി എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പ്രമുഖ സിഗരറ്റ് കമ്പനിയുടെ പേരില്‍ വ്യാജ സിഗരറ്റുകള്‍ നിര്‍മിച്ച് ആളുകള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഴു പെട്ടി വ്യാജ സിഗരറ്റുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. വ്യാജ സിഗരറ്റുകള്‍ വിൽക്കാനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി; എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ